English Login
കൊറോണയെ തുരത്തുവാൻ നമ്മളണി ചേരണം കൈകഴുകി തുരത്തണം കൊറോണയെ വ്യക്തിശുചിത്വം പാലിക്കണം സമൂഹവ്യാപനം തടയണം കൊറോണയെ ഭയക്കണം നിത്യേന രണ്ടുനേരം എന്നുമെന്നും കുളിക്കണം മുഖാവരണം ധരിക്കണം തടയുക തുരത്തുക കൊറോണ എന്ന വ്യാധിയെ അങ്ങനെ നാം നാടിനെ കൊറോണയിൽ നിന്ന് മുക്തരാക്കണം കരുത്തേകാൻ നമ്മുടെ ശോഭനം ഭാവിയെ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത