പൂവുകൾ തോറും പാറി നടക്കും വർണച്ചിറകുള്ള പൂമ്പാറ്റ പൂന്തേൻ നുകരും പൂമ്പാറ്റ കാണാൻ നല്ലൊരു പൂമ്പാറ്റ നിന്നുടെയരികിൽ വന്നോട്ടേ നിന്നെയൊന്നു തൊട്ടോട്ടേ പാറിപ്പറന്നു പോകല്ലേ എനിക്കു നിന്നെ ഇഷ്ടമാണ്
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത