ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പോകൂ പോകൂ കൊറോണ വൈറസ് ഈ ഭൂമിയിൽ നിന്നും പോകൂ നമുക്കൊരുമിച്ചു പൊരുതാം തടയാം വൃത്തിയാക്കാം കൈകൾ അണിയാം മുഖാവരണം ശുചിത്വം നമ്മുടെ ശീലമാക്കാം പ്രതിരോധിക്കാം കോവിഡിനെ അതിജീവിക്കാം ഒറ്റക്കെട്ടായ് .....
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത