ചൈനയിൽ നിന്നും വന്നൊരു വിദ്വാൻ മനുഷ്യ കുലത്തെ തകർക്കുവാനായി നെട്ടോട്ടമോടിടും ഇന്നത്തെ അവസ്‌ഥയിൽ ശുചിയായി വീട്ടിലായ് ധൈര്യമായ് നേരിടാം കുഞ്ഞനാം ക്രൂരനാം െകാ റോണയെ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത