സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/കരുതലോടെ

കരുതലോടെ


ചെറുത്തു നിൽക്കാൻ കഴിയും വണ്ണം
ഒരുക്കി വച്ചു മനസ്സിന് ധൈര്യം.....
പെരുത്ത് തീർത്തൊരു ദുരഭിമാനത്തിനെ
തളച്ചു പൂട്ടാൻ എത്തിയ വൈറസ്....
അകന്ന് പോയൊരു വർത്തമാനത്തെ
പഴിച്ചിടുന്നവർ മാനവരാശി....
വിധിക്കു പിന്നിൽ മനുഷ്യരെന്നത്
തിരിച്ചറിയുവാൻ എത്തിയ കാലം.....
തിരിച്ചടിക്കും ഈ മഹാമാരിയെ
തുരുത്തി വീഴ്ത്തിടും കരുതലോടെ.....


 

Shivani kv
5 B സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത