ഈ ദുരന്തം കാലം
കൈകളെ കഴുകിടാം
വൃത്തിയോടെ നോക്കിടാം
രോഗബാധയെ
തുരത്തുവാൻ
കരുത്തേകിടേണം
നിർദ്ദേശങ്ങൾ കേട്ടിടേണം
നിവർന്നു തന്നെ നിന്നിട്ടും
അകലങ്ങൾ അതിജീവിച്ച്
ഈ ബാധ അകറ്റിടാം
പേടി വേണ്ട കാലം
അതു പോയിടേണ്ടാ കാലം
പേടിയോ ജയിച്ചിടാം
പോകു വേണ്ട കാലം
നൽകിടാം നമുക്ക്.........
നേർന്നിടാം നമുക്ക്........
നൽകിടാം നമുക്ക്........
നേർന്നിടാം നമുക്ക്.......
നാടിനായി രാപകൽ
ഒഴിഞ്ഞ് വച്ച് ധീരരേ...