കൊറോണ

ലോകം മുഴുവൻ കീഴടക്കിയ ആദ്യത്തെ വൈറസ്. ലോകമെബാടുള്ള മനുഷ്യർ ഒന്നൊന്നായി മരിച്ചു വീഴുന്നു. ചൈനയിൽ തുടക്കം കുറിച്ചു പിന്നീട് എല്ലാ പ്രദേശങ്ങളിലേക്കും ഈ വൈറസ് വ്യാപിച്ചു. മൂന്നാം ലോക മഹാ യുദ്ധം എന്ന് കൊറോണയെ വിശേഷിപ്പിക്കുന്നു. ഇതിൽ ചൈന ആയുധങ്ങൾ ഇല്ലാതെ മറ്റു രാജ്യങ്ങളെ പരാജയപ്പെടുത്തി.വാൾ എടുത്തവർ വാളൽ നശിക്കും എന്നു പറയുന്നത് പോലെ ചൈന നിർമിച്ച വൈറസ് അവരെ തന്നെ ഒന്നൊന്നായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിലും കൊറോണ എന്ന മഹാമാരി വന്നിരിക്കുന്നു എന്നാൽ ഒരുപാട് വ്യാപിക്കുന്നതിനു മുൻപെ തന്നെ ഒരുപാട് മുൻകരുതലുകൾ നാo എടുത്തു. കൊറോണക്കു പ്രതിവിദി ഭയം അല്ല ജാഗ്രതയാണ്. എപ്പോഴും നമ്മുടെ സർക്കാർ പറയുന്നത് അനുസരിക്കുക. കൈകൾ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഓരോ കാര്യങ്ങൾ ചെയുക. എപ്പോഴും വൃത്തിയായി ഇരിക്കുക. വീട്ടിൽ തന്നെ ലോക്ക്ഡൗൺ കാലങ്ങളിൽ കഴിയുക.

ജിനിത ജോമോൻ
9 A സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം