കൊറോണ എന്ന ഭീതിയെ ഭയപ്പെടില്ല നാം.....
പൊരുതിടും ഒരുമിച്ചു മറികടക്കും
ഈ മഹാമാരിയെ
ശുചിത്ത്വം പാലിക്കും നാം!
സാമൂഹിക അകലം പാലിക്കും നാം!
ആഘോഷങ്ങളും കൂട്ടായ്മകളും മാറ്റിവയ്ക്കും നാം !
തകർത്തിടും നാം കൊറോണായിൻ കണ്ണിയെ
ഇനിയൊരു നല്ല നാളേക്കായി കാത്തിരിക്കും നാം!