സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അംഗീകാരങ്ങൾ/നേട്ടങ്ങൾ
- 1999-2000
- 2002-2003
- 2007-2008
- 2009-2010 ഹരിത വിദ്യാലയം പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർത്ഥി - ശാക്തീകരണം സീഡ് അവാർഡ് ലഭിച്ചു.
- 2010-2011>
- 2011-2012
- 2012-2013
- 2013-2014
- 2014-2015
- 2015-2016
- 2016-2017
- 2017-2018
- 2018-2019
- 2019-2020
- 2020-2021
-
മലയാളം കൈയ്യെഴുത്തു മാസികയ്ക്ക് (യു.പി വിഭാഗം ) ജില്ലാ തല മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.
-
മലയാളം കൈയ്യെഴുത്തു മാസികയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
-
എസ്.എസ്. എൽ സി നൂറു ശതമാനം വിജയത്തിന് ട്രോഫി ലഭിച്ചു.
-
ഡി.സി.എൽ ഐക്യു സ്കോളർഷിപ്പ് ലഭിച്ചു.
ഡി. സി. എൽ ബ്രൈറ്റ് സ്റ്റാർ അവാർഡ് ലഭിച്ചു.
ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നൽകുന്ന ജെം ഓഫ് സീഡ് അവാർഡ് മാസ്റ്റർ കിരൺ കെ.ബിക്ക് ലഭിച്ചു.
ഡി.സി.എൽ മലർവാടി അവാർഡ് ലഭിച്ചു.
സീഡ് പ്രവർത്തനങ്ങൾക്കു നൽകുന്ന മികച്ച കോ ഓർഡിനേറ്റർ അവാർഡ് അധ്യാപിക ശ്രീ മതി പി.ടി മറിയക്കുട്ടിക്ക് ലഭിച്ചു.
ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എ ആയി തെരേസ്യൻ പി.ടി.എ തെരഞ്ഞെടുക്കപ്പെടുകയും 25000 രൂപയുടെ ക്യാഷ് അവാർഡ് ലഭിക്കുകയും ചെയ്തു.
-
ചെണ്ടമേളം മത്സരത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും, എ ഗ്രേഡും ലഭിച്ചു.
വി.ആർ.വി.എം ഗവൺമെന്റ് സ്ക്കൂളിൽ വച്ചു നടത്തിയ വിദ്യാഭ്യാസജില്ലാ റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും ട്രോഫിയും ലഭിച്ചു.
സംസ്ഥാന തല മത്സരത്തിൽ ഹിന്ദി കവിതാ രചനയ്ക്ക് ഒന്നാം സ്ഥാനവും, എ ഗേഡും കുമാരി മീരാകൃഷ്ണന് ലഭിച്ചു.
മാതൃഭൂമി സീഡ് അവാർഡ് ഹരിത ക്ലബ്ബിന് ചേർത്തല വിദ്യാഭ്യാസജില്ലയിൽ രണ്ടാം സ്ഥാനവും 15000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.
ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾക്കു നൽകന്ന ജെം ഓഫ് *സീഡ് അവാർഡ് പത്താം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന കുമാരി ആര്യ കെ.എസ് -ന് ലഭിച്ചു.
മാസ്റ്റർ അഭിഷേക് എം.എസ്(ഏഴാം ക്ലാസ് ) ക്വിസ് മത്സരത്തിൽ വിദ്യാഭ്യാസ ജില്ലയിലും , വെന്യൂ ജില്ലയിലും ഒന്നാം സ്ഥാനവും 5000 രൂപ ക്യാഷ് അവാർഡും , സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കി.
നാളികേര വികസന ബോർഡും, മാതൃഭൂമിയും സംയുക്തമായി നടത്തിയ പ്രസംഗ മത്സരത്തിൽ കുമാരി നീനു മാത്യു ജില്ലയിൽ ഒന്നാം സ്ഥാനവും 3000 രൂപ ക്യാഷ് അവാർഡും കരസ്ഥമാക്കി.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള 2010-11 ലെ ഇൻസ്പയർ അവാർഡിന് മാസ്റ്റർ അഭി ലാൽ (എട്ടാം ക്ലാസ്) അർഹനായി.
ഉപജില്ലാ ഐ.ടി. ഫെയറിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ഐ.ടി.ക്വിസ് എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് ന് എട്ട് രാഷ്ട്രപതി അവാർഡും, 27 രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു.
സ്ക്കൂൾ സാനിറ്റേഷൻ പ്രോഗ്രാമിന് പ്രശംസാപത്രം ലഭിച്ചു.
2010-11ലെ മികച്ച സ്കൗട്ട് മാസ്റ്റർ ആന്റ് ഗൈഡ് ക്യാപ്റ്റൻ അവാർഡുകൾ തെരേസ്യൻ അധ്യാപകരായ ശ്രീ.വി.ജെ മാത്യു, ശ്രീമതി. മിനി കുര്യൻ എന്നിവർക്ക് ലഭിച്ചു.
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
-
എസ്.എസ്. എൽ. സി നൂറു മേനി വിജയത്തിന് അരൂർ എം.എൽ.എ. ശ്രീ എ.എം ആരിഫ് നൽകിയ മെറിറ്റ് അവാർഡ് ലഭിച്ചു.
സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബദ്ധിച്ചു നടത്തിയ ഐ.എസ്.ആർ.ഒ. എക്സിബിഷൻ ആലപ്പുഴ ജില്ലയിലും, സമീപ പ്രദേശത്തുമുള്ള കുട്ടികൾക്കും, നാട്ടുകാർക്കും അറിവും, ആഹ്ളാദവും പങ്കിട്ടു നൽകി.
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉപജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു.
മാതൃഭൂമി സീഡ് അവാർഡ് ഹരിത ക്ലബ്ബിന് ലഭിച്ചു. ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനവും 10,000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.
ഡി.സി.എൽ ഐക്യു സ്കോളർഷിപ്പ് ഗോൾഡൻ സ്റ്റാർ അവാർഡ് ലഭിച്ചു.
-
എസ്.എസ്.എൽ .സി നൂറു മേനി വിജയം.
നൂറു ശതമാനം വിജയത്തിന് ഡി.സി.എൽ നൽകിയ ട്രോഫി ലഭിച്ചു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റ്റുഡന്റ് ഡോക്ടർ പദ്ധതിക്ക് മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ലഭിച്ചു.
-
എസ്.എസ്.എൽ.സി നൂറു മേനി വിജയത്തിന് എം. പി ശ്രീ.കെ.സി.വേണുഗോപാൽ വക പൊൻതൂവൽ അവാർഡ്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആദരം സമഗ്ര വിദ്യാഭ്യാസ അവാർഡ്.
നൂറു മേനിക്ക് അരൂർ എം എൽ എ. ശ്രീ എ.എം ആരീഫ് നൽകിയ മെറിറ്റ് അവാർഡ്.
ഇൻഡ്യൻ വെറ്റിനറി അസോസിയേഷൻ സംഘടിപ്പിച്ച ഇൻറർ സ്കൂൾ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
സ്‍കൂളിലെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥിക്ക് കെ.പി. ജോർജ് സ്മാരക അവാർഡ് ലഭിച്ചു.
ദീപിക ബാലജനസഖ്യം നൽകുന്ന ഗോൾഡൻ സ്റ്റാർ അവാർഡ് ലഭിച്ചു.
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് റാലി അവാർഡ് ലഭിച്ചു.
സംസ്ഥാന തല യുവജനോത്സവത്തിൽ പദ്യംചൊല്ലൽ (ഇംഗ്ലീഷ്) കുമാരി കാരൾജോർജ് എ ഗ്രേഡ് നേടി.
-
മാതൃകാപരമായ പ്രവർത്തനത്തിലൂടെ പുകയില- ലഹരി വിമുക്‌ത കലാലയമായി മാറിയതിനുള്ള അനുമോദന അവാർഡ്
ലഭിച്ചു.
ഡി.സി.എൽ ടാലന്റ് മത്സരത്തിൽ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും കരസ്ഥമാക്കി.
ഡി.സി.എൽ ഐക്യു ബ്രൈറ്റ് സ്റ്റാർ അവാർഡ് ലഭിച്ചു.
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് കുട്ടികൾക്ക് രാജ്യ പുരസ്കാർ പരീക്ഷയിൽ 100 മേനി വിജയം ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു.
സംസ്ഥാനതല മത്സരത്തിൽ പ്രസംഗം (മലയാളം) മാസ്റ്റർ സുഫിയാൻ എ.എം ന് എ ഗ്രേഡ് ലഭിച്ചു.
സംസ്ഥാന തല പ്രവൃത്തിപരിചയ മേളയിൽ കാർഡ് ബോർഡ് പിഡിടിസ് നിർമ്മാണ മത്സരത്തിൽ മാസ്റ്റർ മുഹമ്മദ് അൽത്താഫ് എ. എം ബിഗ്രേഡ് കരസ്ഥമാക്കി.
സംസ്ഥാനതല ടാലന്റ് സെർച്ച് പരീക്ഷയിൽ മാസ്റ്റർ അഭിഷേക് എം.എസ്, മാസ്റ്റർ ഗോപീകൃഷ്ണൻ എ.എസ് എന്നിവർക്ക് മൂന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു.
സംസ്ഥാനതല സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ മാസ്റ്റർ അഭിഷേക് എം.എസ്, മാസ്റ്റർ ഗോപി കൃഷ്ണൻ എ.എസ് എന്നിവർക്ക് എ ഗ്രേഡ് ലഭിച്ചു.
സംസ്ഥാനതല കായിക മേളയിൽ വിവിധ ഇനങ്ങളിൽ ജയകൃഷ്ണൻ എം.ജെ, ജെയിൻ ജോയി, അപർണ വി.ജെ, ഹരികൃഷ്ണൻ, പ്രജിൻ, ടിനു വർഗീസ് എന്നിവർ വിജയം നേടി ഗ്രേസ് മാർക്കിന് അർഹരായി.
ജില്ലാ തല മത്സരം പദ്യംചൊല്ലൽ (ഇംഗ്ലീഷ്) ന് കുമാരി നികിത അന്നാ ജോസ് എ ഗ്രേഡ് നേടി.
ജില്ലാതലം പ്രസംഗം (മലയാളം) മാസ്റ്റർ അനസ് നാസർ എ ഗ്രേഡ് നേടി.
ജില്ലാതലം ലളിത ഗാനം മാസ്റ്റർ യദുകൃഷ്ണൻ എ ഗ്രേഡ് നേടി.
ഇന്റർ സ്കൂൾ ചെസ് 2016 കാറ്റഗറി ബി യിൽ മൂന്നാം സ്ഥാനം ലഭിച്ചു.
ഹിന്ദി കലോത്സവം ഓവറോൾ യു.പി വിഭാഗം സർഗോത്സവ് മാളിയേക്കൽ ഉണ്ണി സാർ സ്മാരക അവാർഡ് കരസ്ഥമാക്കി.
ഹിന്ദി കലോത്സവം എച്ച്.എസ് വിഭാഗം സർഗോത്സവ് ഓവറോൾ മാളിയേക്കൽ ഉണ്ണി സാർ സമാരക അവാർഡ് ലഭിച്ചു.
-
എസ്.എസ്.എൽ.സി നൂറു മേനി തിളക്കത്തിന് എം.പി ശ്രീ.കെ.സി. വേണ്ടു ഗോപാൽ നൽകിയ പൊൻ തൂവൽ മെറിറ്റ് അവാർഡ് ലഭിച്ചു.
തെരേസ്യൻ ആർമി രൂപീകരണവും ദ്വിദിന ക്യാമ്പും നൽകി.
സ്പെക്സ് (SPECKS) എന്ന ചുരുക്കപ്പേരിൽ ആറ് കർമ്മ പദ്ധതികൾക്ക് രൂപം നൽകി. എസ്- സേനഹ ഭവനം ,പി - പ്ലാസ്റ്റിക് ഫ്രീ ലൊക്കാലിറ്റി. ഇ- ലിറ്ററസി സി- ക്ലീൻ ക്യാംപസ് കെ- കിച്ചൺ ഗാർഡൻ എസ്- സ്വാന്ത്വനം സ്പെക്സ് ന്റെ മികവാർന്ന പ്രവർത്തനം കൊണ്ടും, കാലികപ്രസക്തി കൊണ്ടും, ബഹുജന പങ്കാളിത്തം കൊണ്ടും ഡിപ്പാർട്ടുമെൻറിന്റെയും, മാധ്യമങ്ങളുടെയും, പൊതുജനങ്ങളുടെയും പ്രശംസ നേടുകയുണ്ടായി. ജില്ലയിലെ തന്നെ ഏറ്റവും മികവാർന്ന പ്രവർത്തനം കാഴ്ചവച്ച സ്കൂൾ എന്ന ബഹുമതിയും വിദ്യാലയത്തിന് ലഭിച്ചു.
സർവ്വശിക്ഷാ അഭിയാൻ ജില്ലാ മികവുത്സവം പ്രബന്ധാവതരണം അവാർഡ് ലഭിച്ചു.
-
എസ്.എസ്.എൽ.സി നൂറു മേനി വിജയം അരൂർ എം.എൽ.എ. ശ്രീ എ.എം ആരീഫ് നൽകിയ മെറിറ്റ് അവാർഡ് ലഭിച്ചു.
-
സംസ്ഥാനതല മത്സരത്തിൽ മികച്ച ഗ്രേഡ് കരസ്ഥമാക്കിയവർ ലളിതഗാനം(എ ഗ്രേഡ്) - യദുകൃഷ്ണൻ.വി, ഉപന്യാസം (മലയാളം-രണ്ടാം സ്ഥാനവും,എ ഗ്രേഡും )- അനസ് നാസർ കുച്ചിപ്പുടി- ഭാഗ്യശ്രീ ടി.ആർ (മൂന്നാം സ്ഥാനവും, എ ഗ്രേഡും ).
വർക്ക് എക്സ് പീരിയൻസ്- അഞ്ജലി കൃഷ്ണ ത്രെഡ് പാറ്റേൺ- കാർത്തിക് കെ.കെ പ്രസംഗം (സാമൂഹ്യ ശാസ്ത്രം)-അനസ് നാസർ.
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് തയ്യാറാക്കിയ കിച്ചൻ ഗാർഡൻ പ്രോജക്ടിന് സംസ്ഥാന തലത്തിൽ എ ഗ്രേഡും 3000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.
എൻ. എം. എം.എസ് ന് രണ്ടു വിദ്യാർത്ഥികൾ സകാളർ ഷിപ്പിന് അർഹരായി.
നു മാക്സ് സ്കോളർഷിപ്പ് മൂന്നു കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
2016-17, 2017-18, 2018-19 കാലയളവിൽ തുടർച്ചയായി തുറവൂർ ഉപജില്ല ഐ റ്റി മേളയിൽ മികച്ച സ്കൂൾ എന്ന പദവിയും യു പി, ഹൈ സ്കൂൾ വിഭാഗങ്ങളിൽ ഓവറോൾ ചാംമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.
-
എസ്.എസ്.എൽ.സി നൂറു മേനി വിജയവും ബെസ്റ്റ് സ്കൂൾ അവാർഡും ലഭിച്ചു.
ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ സീഡ് പ്രോജക്ടിന് മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് മാതൃഭൂമി സീഡ് അവാർഡ് ലഭിച്ചു.
-
എസ്.എസ്.എൽ.സി നൂറു മേനി വിജയത്തിന് മാതൃഭൂമി അവാർഡ് ലഭിച്ചു.