സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/പ്രകൃതി

പ്രകൃതി

 
ഭൂമിയിൽ വെളിച്ചം വിതറികൊണ്ട്
സൂര്യദേവൻ എത്തി
പ്രഭാതത്തിൽ കേൾക്കുന്ന
പക്ഷിയുടെ ചിറകടിക്കുന്ന ശബ്ദവും
കരയുന്നതിൽ പോലും താളം കണ്ടെത്തുന്നത് പക്ഷിതൻ
ചെറു കാറ്റിലാടുന്ന മരച്ചില്ലകളും
അതിലുള്ള ഇലകൾ നിർത്തം വെയ്ക്കുന്നു
എന്തു മനോഹരം ആ കാഴ്ച !
ആ തണുത്ത കാറ്റിനാൽ
മനുഷ്യമനസ്സിൽ കുളിർ കോരുന്നു
പ്രെഭാതവെയിൽ ആരെ എന്നപോലെ
പിന്നിലാക്കാനായി ഓടിക്കയറുന്ന
കുന്നുകളും മറ്റും
"ഇതാണു നമ്മുടെ ഭൂമി
മനുഷ്യനും മരങ്ങളും
മരുപ്പച്ച വിരിച്ച നമ്മുടെ പ്രകൃതി "

ഗ്ലാഡിസ്‌ ജോൺ വർഗീസ്
10 E സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത