അറിഞ്ഞു കേരളം ഇന്നു എന്താണ് ശുചിത്വം അറിഞ്ഞു കേരളം ഇന്നു എന്താണ് മഹാമാരി നമ്മൾ അറിയണം എന്താണു ശുചിത്വം പറയും പറയും നമ്മൾ കേൾക്കില്ല കേൾക്കും കേൾക്കും നമ്മൾ പ്രവർത്തിക്കില്ല പക്ഷെ ഇന്ന് അറിഞ്ഞു എന്താണ് 'കോവിഡ് ' പ്രതിരോധിക്കു ഈ മഹാമാരിയേ!! വീണ്ടും സുന്ദരമാക്കു നമ്മുടെ കേരളത്തെ!!
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത