[[പ്രമാണം:46047(5).jpeg|thumb|പള്ളി‍] [[പ്രമാണം:46047(5).jpeg| പള്ളി| [[പ്രമാണം:46047(2).jpeg|thumb|ആശുപത്രി‍]

പുളിങ്കുന്ന്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാടു ബ്ളോക്കിൽ ഉൾപ്പെടുന്ന 31.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുളിങ്കുന്ന്. ഈ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തിൽ കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളുൾക്കൊള്ളുന്നു.

പൊതുസ്ഥാപനങ്ങൾ

  • സെന്റ് ജോസഫ്സ് എച്ച് എസ് എസ്
  • കൃഷിഭവൻ
  • പോസ്റ്റ് ഓഫീസ്
  • താലൂക്ക് ആശുപത്രി

വാർ‍‍ഡുകൾ

  • വേണാട്ടുകാട്
  • ഫലകം:കുസാറ്റ് കോളേജ്
  • കണ്ണാടി
  • വളഞ്ചേരി
  • മാരാട്
  • അമ്പനാപള്ളി
  • കിഴക്കേതലയ്ക്കൽ
  • കൊല്ലമുട്ടം
  • ചൂളയിൽ
  • കാളകണ്ടം
  • പുളിങ്കുന്ന്
  • കായൽപ്പുറം
  • ഫലകം:ഹോസ്പിറ്റൽ വാർഡ്
  • ഫലകം:മങ്കൊമ്പ് ടെമ്പിൾ
  • ഫലകം:മങ്കൊമ്പ് സ്റ്റാച്ച്യൂ
  • ചതുർത്ഥ്യാകരി #ഫലകം:തുറവശ്ശേരി