കയിൽവേണമൊരു തൂവാല
തുരത്തിടാം രോഗങ്ങളെ
പ്രതിരോധിച്ചിടാം അതി
ജീവിച്ചിടാം കോവിഡിനെ
കൊറോണയാൽ വലഞ്ഞവരെ
നാടും വീടും വിട്ടു വരുന്നവരെ
തുരത്തി യോടിക്കാതെ ചേർത്ത്
വച്ച് മനസ്സിലാക്കിടാം
കൊറോണയെ ഭയക്കരുതേ
ശുചിത്വം പാലിക്കാതിരിക്കരുതേ
മറച്ചു വച്ചിടാതെ ജാഗ്രതയോടെ
അന്യനുതകുമീവിധം ജീവിതം
സന്തോഷപ്രദമാക്കീടാം