സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അമ്മിണി മുത്തശ്ശി
അമ്മിണി മുത്തശ്ശി
അങ്ങ് അകലെ ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു' ആ മുത്തശ്ശിക്ക് ഒരു പാട് ബസുക്കളും അയൽവാസിയായി ഉണ്ടായിരുന്നു എങ്കിലും ആരും ആ മുത്തശ്ശിക്ക് ഒരു തുണയായില്ല പക്ഷേ മുത്തശ്ശിയുടെ വിഷമങ്ങൾ മനസ്സിലാക്കി അയൽവാസിയായി ഒരു പെൺകുട്ടി കൂട്ടായി ഉണ്ടായിരുന്നു, അവളുടെ പേര് കല്യാണിക്കുട്ടി' മുത്തശ്ശിയുടെ വിഷമങ്ങൾ എല്ലാ കല്യാണിക്കുട്ടിയോട് പങ്കുവയ്ക്കുമായിരുന്നു എപ്പോഴും ഒരു കൈ സഹായത്തിന് കല്യാണക്കുട്ടി ഉണ്ടായിരുന്നു. അങ്ങനെ കാലങ്ങൾ കടന്നു പോയി.അങ്ങനെ ഇരിക്കെ കല്യാണിക്കുട്ടിയുടെ കല്യാണം കഴിഞ്ഞു പോയി അമ്മിണി മുത്തശ്ശി ആകെ ദുഃഖിതയായി 'മുത്തശ്ശിയെ ആരു ഇനി സഹായിക്കും എന്നായിരുന്ന മുത്തശ്ശിയുടെ ചിന്ത. അങ്ങനെ ഇരിക്കെ മുത്തശ്ശിയുടെ ജിവിതത്തിൽ പല കഥപാത്രങ്ങൾ കടന്നു പോയി പക്ഷേ മുത്തശ്ശി കൈ സഹായത്തിന് ആരും ഇല്ലായിരുന്ന- അങ്ങനെ ഇരിക്കെ ഒരു ദിവസം മുത്തശ്ശിയുടെ അയൽവാസികൾ എല്ലാരും ചേർന്ന് മുത്തശ്ശിയെ പറ്റി അരോഗ്യവകുപ്പിൽ അറിയിക്കുകയും അവർ വരികയും മുത്തശ്ശിക്ക് ആഹാരവും വസ്ത്രവും വിടും പരിസരവും വൃത്തിയാക്കുകയും ശുചിത്യം കൊണ്ട് വരുകയും ചെയ്തു. അങ്ങനെ മുത്തശ്ശിയുടെ സങ്കടം മാറ്റി. മുത്തശ്ശി അങ്ങനെ സന്തോഷവതി ആകുകയും ചെയ്തു .....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |