Login (English) Help
കണ്ടോ കണ്ടോ വെള്ളാമ്പലുകൾ പൂത്തു നിന്നൊരു പൂമ്പൊയ്ക നൂറുകണക്കിന് കുഞ്ഞാമ്പലുകൾ പുഞ്ചിരിതൂകും പൂമ്പൊയ്ക അയ്യട കാണാനെന്തുരസം പൊയ്കയ്ക്കുള്ളിൽ പൂക്കൾക്കിടയിൽ കണ്ടോ നല്ലൊരു പൂന്തോണി അന്തിക്കാരോ തള്ളിയിറക്കിയ ചന്തമെഴുന്ന കളിത്തോണി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത