അകലം പാലിക്കേണം ആൾക്കൂട്ടം ഒഴിവാക്കേണം ഇടക്കിടെ കൈകൾ കഴുകേണം ഉപയോഗിക്കാം മുഖാവരണം എപ്പോഴും ശുചിത്വം പാലിക്കേണം ഒഴിവാക്കേണം ഒത്തുചേരലുകൾ ഓടിച്ചിടാം കൊറോണയെ അതിജീവനം നേടീടം ഇന്ത്യയെ വാഴ്ത്തും ലോകജനം
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ