സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


എല്ലാദിവസവും രാവിലെ അധ്യാപകരുടെ പ്രാർത്ഥനയോടുകൂടി സ്കൂൾ ആരംഭിക്കുന്നു. തുടർന്ന് കുട്ടികളുടെ അസംബ്ലി.

വിവിധങ്ങളായ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തിപ്പോരുന്നു.

അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷത്തിലെ എസ്എസ്എൽസിക്ക് 100%  വിജയം ലഭിച്ചു. 91 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു നേടാൻ സാധിച്ചു.

2020-21 അധ്യയനവർഷത്തില കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള പി ടി ചാക്കോ ഫൗണ്ടേഷൻ പുരസ്കാരം സ്കൂളിന് ലഭിക്കുകയുണ്ടായി..

2020-2021 അധ്യയനവർഷത്തിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് മികച്ച പിടിഎ ക്കുള്ള അപ്രീസിയേഷൻ അവാർഡ് ലഭിക്കുകയുണ്ടായി.