മഴ

 ചെറു മഴത്തുള്ളിയാൽ
    എന്റെ മേനിയിൽ തഴുകി
    സ്നേഹ തലോടലായി
    എൻ സ്വപ്നങ്ങളെ തലോടുന്നു
    മഴത്തുള്ളികൾ എൻ കവിളിനെ
    സ്നേഹ ചുംബനമായി

ദിയ ആർ. സി.
1 B സെന്റ്ജോർജ് എൽ പി എസ്സ് അംമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത