Login (English) Help
പ്രകൃതി സംരക്ഷണ പ്രതിജ്ഞജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു "ഒരു തൈ നടാം നമുക്കമ്മയ്ക്ക്ആവേണ്ടി "എന്ന പേരിൽ മരത്തൈകൾ നടുകയും,പരിപാലിക്കുകയും ചെയ്തു . "എത്രമരത്തിൻ പേരറിയാം "എന്നപേരിൽ മരങ്ങളുടെ പേരുകൾ ശേഖരിക്കൽ ,പതിപ്പ് നിർമ്മാണം എന്നിവ നടത്തി .
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു "ഒരു തൈ നടാം നമുക്കമ്മയ്ക്ക്ആവേണ്ടി "എന്ന പേരിൽ മരത്തൈകൾ നടുകയും,പരിപാലിക്കുകയും ചെയ്തു . "എത്രമരത്തിൻ പേരറിയാം "എന്നപേരിൽ മരങ്ങളുടെ പേരുകൾ ശേഖരിക്കൽ ,പതിപ്പ് നിർമ്മാണം എന്നിവ നടത്തി .