ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പോരാടാം നാം ഒരുമിച്ച് നാടും വീടും ശുചിയാക്കാം കയ്യും മുഖവും കഴുകീടാം പ്രതിരോധിക്കാം രോഗത്തെ പ്രതിരോധിക്കാം കൊറോണയെ അകറ്റി നിർത്താം രോഗത്തെ ഭയമല്ലിവിടെ ആവശ്യം ജാഗ്രതയോടെ മുന്നേറാം ജാഗ്രതയോടെ മുന്നേറാം...!!!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത