സി എം എസ് എച്ച് എസ് അരപ്പറ്റ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റൽ കൈറ്റ്സ്
ഈ ആധ്യയനവർഷാരംഭം മുതൽ 20 കുട്ടികളുമായി ലിറ്റൽ കൈറ്റ്സ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു .എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ക്ലാസുകൾ നടക്കുന്നു .
ഡിജിറ്റൽ മാഗസിൻ 19.01.2019 ഉച്ചക്ക് 12 മണിക്ക് ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പൊസ്സുമസ് പ്രകാശനം ചെയ്തുപ്രമാണം:15033-wyd-possumus-2019.pdf