മാസ്ക് ധരിക്കുക , ഇടക്കിടെ കൈകൾ ഹാൻഡ് വാഷോ സാനിറ്റൈനോ ഉപയോഗിച്ച് നന്നായി വൃത്തിയാക്കി കഴുകുക.വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ നിലനിർത്തുക എന്നിവയെല്ലാമാണ് കോറോനയെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്നത്. സാമൂഹിക അകലം പാലിക്കുക. കുറഞ്ഞത് 1 മീറ്റർ ആകാലമെങ്കിലും പാലിക്കണം. യാത്രകൾ ഒഴിവാക്കുക , ആൽക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നിവയെല്ലാം നമ്മൾ ചെയ്യണം.
കൊറോണ എനിക്ക് വരുമോ? എന്ന പേടിയല്ല നമുക്ക് വേണ്ടത്. എന്നിൽ നിന്ന് മറ്റൊരാളിലേക്ക് പകരരുത് എന്ന ജാഗ്രതയാണ് നമുക്ക് വേണ്ടത്.