സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2023 -2026 അധ്യയന വർഷത്തിൽ 24 അംഗങ്ങൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ് യൂണിറ്റാണ് സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നത്. അഭിരുചി പരീക്ഷ നടത്തി വിദ്യാർത്ഥികളെ തെരഞ്ഞെടുത്തശേഷം മീറ്റിംഗ് വിളിച്ചുചേർത്ത് ലീഡറായി ആൽവിൻ അലക്‌സാണ്ടർ ഡെപ്യുട്ടി ലീഡറായി വൈഷ്ണവ് വി എസ് എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 23 കുട്ടികൾ പങ്കെടുത്തു.
43042-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43042 |
യൂണിറ്റ് നമ്പർ | LK/2018/43042 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | ആൽവിൻ അലക്‌സാണ്ടർ |
ഡെപ്യൂട്ടി ലീഡർ | വൈഷ്ണവ് വി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിത്യ ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജയരാജ്.വി. റ്റി |
അവസാനം തിരുത്തിയത് | |
27-11-2023 | 43042 |
സ്‌കൂൾ പത്രം
കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ പത്രം ആരംഭിച്ചു. ഓരോ മാസവും നടക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ വാർത്താ രൂപത്തിലാക്കുകയും പത്ര രൂപത്തിൽ പ്രസിദ്ധികരിക്കുകയും ചെയ്യുന്നു.
Sl.No | Add.No | Name of Student | Date of Birth |
---|---|---|---|
1 | 20836 | JOSEPH RAJ A S | 27/07/2010 |
2 | 20847 | JEEVAN SURAJ | 27/05/2010 |
3 | 20856 | ASHIKJIJI | 08/02/2011 |
4 | 20887 | HANNA R | 24/06/2011 |
5 | 20913 | SHAJAHAN S | 08/11/2010 |
6 | 20917 | MUHAMMAD NAVAVI A | 13/05/2010 |
7 | 20920 | ADHIL S | 17/04/2011 |
8 | 20931 | ABHINAV RENJITH | 29/03/2010 |
9 | 20934 | ATHIRA S P | 19/07/2010 |
10 | 20946 | ABHISHEK R | 26/08/2010 |
11 | 20982 | VIDHU V R | 15/11/2009 |
12 | 20988 | ASHMA M S | 11/09/2009 |
13 | 20997 | ABHILASH S | 11/07/2010 |
14 | 21000 | POOJA KRISHNA R | 27/05/2010 |
15 | 21010 | ABHIMANYU A S | 17/10/2009 |
16 | 21014 | RASOOL H | 30/06/2010 |
17 | 21016 | VAISHNAV S R | 03/02/2009 |
18 | 21018 | MELVIN M | 24/04/2010 |
19 | 21019 | KIRANRAJ R L | 20/12/2010 |
20 | 21021 | MUHAMMAD ANAS A | 16/03/2011 |
21 | 21025 | MUHAMMED RAMEES S | 28/11/2009 |
22 | 21031 | MUHAMMED NASIF N | 05/04/2010 |
23 | 21032 | ALVIN ALEXANDER | 31/01/2010 |
24 | 21036 | DAKSH P S | 17/08/2010 |