സംവാദം:ഗവ. എൽ പി എസ് വലിയഉദയേശ്വരം/അക്ഷരവൃക്ഷം

കോവിഡ് 19

ലോകം മുഴുവൻ നാശം വിതയ്ക്കുന്ന കോവിഡേ
നിനക്കു നാശം വിതയ്ക്കുന്നത് നമ്മൾ
എത്ര ജീവൻ എടുത്തിട്ടും കോവിഡേ
നിനക്ക് വിശപ്പ് തീർന്നില്ലയോ
എന്നും നിന്നെ ഓർത്തു കരയുന്നു ഞങ്ങൾ
നാടിനു നല്ല നാളേക്കായി
ഒത്തൊരുമിച്ചു പ്രതിരോധിക്കുന്നു
കൊറോണ എന്ന മഹാമാരിയെ..


അഭിജിത്ത്. AR.
സ്റ്റാൻഡേർഡ് 4.A.
ഗവൺമെന്റ് LPS. വലിയഉദേശ്വരം.

Start a discussion about ഗവ. എൽ പി എസ് വലിയഉദയേശ്വരം/അക്ഷരവൃക്ഷം

Start a discussion
"ഗവ. എൽ പി എസ് വലിയഉദയേശ്വരം/അക്ഷരവൃക്ഷം" താളിലേക്ക് മടങ്ങുക.