കൊറോണ

കേരള മെന്നൊരു നാടാണ്
ദൈവത്തിന്റെ നാടാണ്
കൊറോണയെന്ന മഹാമാരിക്ക്
ജനങ്ങളെ കഷ്ട്ടത്തിലാക്കാൻ കഴിഞ്ഞു.

മാസ്ക്ക് ധരിച്ചും
കൈകൾ കഴുകിയും
ഒറ്റ കെട്ടായി നാം പോരാടി
പുറത്ത് പോകാതെയും
വീട്ടിലിരുന്നു നാം
കൊറോണയെ നശിപ്പിച്ചു
ജോലി ഇല്ലാതെയും
കൂലി ഇല്ലാതെയും
എത്ര പേർ ലോകത്ത്
കഷ്ടത്തിലായ് .

പേടിയില്ലാതെയും
ജാഗ്രതയോടെയും
മുന്നോട്ട് മുന്നോട്ട്
പാഞ്ഞുകയറുന്നു.

നമ്മുടെ നാടിനെ തിരികെ
വിളിക്കാൻ ഒറ്റ കെട്ടായി -
നാം ജാഗ്രതയോടെ .

(കേരള മെന്നൊരു ......... ദൈവത്തിന്റെ )
 

ശ്രീലക്ഷ്മി
8 B ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത