കൊറോണ

പുതു പാഠങ്ങൾ നൽകി ഉണർത്താം
മലയാളിക്കിതു പുതിയൊരു ചരിതം
കൈകൾ നീട്ടി പനി ഗുളികയ്ക്കായി
പണികൾ നിലച്ചു പെരുമ കുറച്ചു
 ക്ഷമകൾ പഠിച്ചു ഒരുമ പഠിച്ചു
ഇനി യിതു പുതിയൊരു ജന്മം ഭൂമിയിൽ
 

മാളവിക
6 വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത