പച്ച നിറഞ്ഞൊരു പ്രകൃതി നിന്നെ
കാണാനെന്തൊരു ഭംഗി
പുക്കൾ നിറഞ്ഞ ചെടികളും
കായ്ച്ചു നിൽക്കും മരങ്ങളും
കാണാനെന്തൊരു ഭംഗി
പാട്ടു പാടും കുയിലുകളും
നൃത്തം ചെയ്യും മയിലുകളും
കാണാനെന്തൊരു ഭംഗി
കളം കളം പാടു പുഴകളും
കേരം തിങ്ങും തെങ്ങുകളും
കാണാനെന്തൊരു ഭംഗി
നമ്മുടെ കേരളം
കാണാനെന്തൊരു ഭംഗി