അമ്മ എന്നും ചൊല്ലിടും ശുചിത്വമോടെ കഴിയണം ശുചിത്വമോടെ കഴിയുവാൻ കൈകൾ എന്നും കഴുകണം ദിനവും ചപ്പു ചവറുകൾ വലിച്ചെറിയാതെ നോക്കണം പ്രകൃതി നൽകിടും ജലം മലിനമാക്കിടാതെ കാക്കണം പരിസരങ്ങൾ എപ്പോഴും ശുചിത്വമോടെ വെക്കണം ശുചിത്വമെന്നതെപ്പോഴും എന്നിലാണതോർക്കണം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത