Login (English) Help
ദൈവങ്ങളും മാലാഖമാരും ഈ കാലവും കടന്നുപോവും ഈ മാരിയും ഒഴിഞ്ഞുപോകും കാവലായ് കരുതലായ് നമുക്കൊപ്പം അവരുണ്ട് നേരിൽകാണാവുന്ന ദൈവങ്ങളും മാലാഖമാരും
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത