ലോകമാകെ വിറച്ചിടുന്നേ വിറച്ചീടുന്നേ.......
പടിവാതിക്കലെത്തി വമ്പൻ........
ലോകമാകെ വിറച്ചിടുന്നേ വിറച്ചീടുന്നേ.......
പടിവാതിക്കലെത്തി വമ്പൻ.........
ആയിരങ്ങളെ വിഴുങ്ങി എന്തിനാ നീയിങ്ങു വന്നേ.......
ആയിരങ്ങളെ വിഴുങ്ങി എന്തിനാ നീയിങ്ങു വന്നേ.......
കാറ്റു പടരുംപോലെ വിറപ്പിച്ചിടുന്നേ ഞങ്ങളേ.........
കാറ്റു പടരുംപോലെ വിറപ്പിച്ചിടുന്നേ ഞങ്ങളേ........
പതിനായിരങ്ങളെ വിഴുങ്ങി
ലക്ഷങ്ങളെ രോഗത്താൽ അടിമയാക്കി........
പതിനായിരങ്ങളെ വിഴുങ്ങി
ലക്ഷങ്ങളെ രോഗത്താൽ അടിമയാക്കി.......
ഇനി നീ ഈ ലോകത്തെ അതെ വിഴുങ്ങുമോ?.......
ഇനി നീ ഈ ലോകത്തെ അതെ വിഴുങ്ങുമോ?.......
അതുവരെ അതുവരെ അതുവരെ
പ്രതിരോധിക്കാം ഒന്നിക്കാം........
അതുവരെ അതുവരെ അതുവരെ
പ്രതിരോധിക്കാം ഒന്നിക്കാം........
വമ്പനായ നിന്നെ തുരത്തിടും തുരത്തിടും
വമ്പനായ നിന്നെ തുരത്തിടും