ഗണിത ശാസ്ത്ര ക്ലബ്

ക്ലബ് യോഗം : ബുധനാഴ്ചകളിൽ

പ്രവർത്തനങ്ങൾ

* ഗണിത ക്വിസ് ചോദ്യങ്ങൾ പരിചയപ്പെടൽ

* മോഡൽ നിർമാണം

* ചാർട്ട് നിർമാണം

* മാഗസിൻ നിർമാണം

* ശാസ്ത്രമേളക്കുള്ള തയ്യാറെടുപ്പ്

# സ്കൂൾതല ഗണിത ശാസ്ത്രമേള

# ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കള മത്സരം

# രാമാനുജൻ അനുസ്മരണ ദിനാചരണത്തോടനുബന്ധിച് പ്രത്യേക അസംബ്ലി

# ഗണിത ശാസ്ത്ര മേഖലക്ക് ശ്രീനിവാസ രാമാനുജൻ നൽകിയ സംഭാവനകൾ ഉൾപ്പെടുത്തി കുട്ടികൾ നിർമിച്ച വീഡിയോ, അവരുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയ വീഡിയോ

# ഗണിത ശാസ്ത്ര ശില്പശാല , ഏകദിന ക്യാമ്പുകൾ

# ഗണിത ലാബ്, ഗണിത ലൈബ്രറി