വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/നാഷണൽ കേഡറ്റ് കോപ്സ്

എൻ.എസ്.എസ്

ലക്ഷ്യങ്ങൾ : വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക.

എൻ.എസ്.എസ് രക്തദാന ക്യാമ്പ് അറുപത്തി ഒൻപതു പേര് രക്തദാന ക്യാമ്പിൽ പങ്കെടുത്തു.