യു.പി.എസ്. ചിറക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ്. ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് ചിറക്കടവ് സെൻ്റർ P.O ചിറക്കടവ്. 686519 , ചിറക്കടവ് സെൻ്റർ പി.ഒ. , 686519 , കോട്ടയം ജില്ല | |
സ്ഥാപിതം | 10 - 04 - 1935 |
വിവരങ്ങൾ | |
ഇമെയിൽ | chirakkadavu.ups1935@gmail.com |
വെബ്സൈറ്റ് | https://www.facebook.com/chirakkadavu.ups |
കോഡുകൾ | |
സ്കൂൾ കോഡ് | 32373 (സമേതം) |
യുഡൈസ് കോഡ് | 32100400110 |
വിക്കിഡാറ്റ | Q87659625 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | നിഷ.എസ് |
പ്രധാന അദ്ധ്യാപിക | നിഷ.എസ് |
പി.ടി.എ. പ്രസിഡണ്ട് | ജീജ ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിനി ശ്രീജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് യു.പി.എസ്. ചിറക്കടവ്.
ചരിത്രം
കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ പെരുമയിൽ നിന്നാണ് ഗ്രാമപഞ്ചായത്തിന് ചിറക്കടവ് എന്ന പേരുവന്നത്. കാർഷികവൃത്തിയിൽ ഏർപ്പെടുന്ന ജനവിഭാഗമാണ് പഞ്ചായത്തിൽ ഭൂരിഭാഗവും. വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചിറക്കടവിൽ സ്കൂളുകളുടെ എണ്ണത്തിലും മുൻപന്തിയിൽ തന്നെയാണ് . LP, UP, HS , HSS ഉൾപ്പെടെ 18 പൊതുവിദ്യാലയങ്ങൾ എട്ടോളം അൺ എയിഡഡ് വിദ്യാലയങ്ങൾ. ജാതിമതഭേദമന്യേ എല്ലാവരും ഐക്യത്തോടുകൂടി കഴിയുന്ന പ്രശാന്ത സുന്ദരമായ നാടാണിത്. 1935 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
ജൈവ കൃഷി ഉണ്ട്
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ നിഷയുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ സൗമ്യുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ ഹർഷയുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ മായയുടെ മേൽനേട്ടത്തിൽ 10കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- മായാ
- സൗമ്യാ
- ഹർഷാ
അനധ്യാപകർ
- മനോജ്
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|