വീടും പരിസരവും വൃത്തിയായി നോക്കണം
കിണറും കുളവും ശുദ്ധിയാക്കി വെക്കണം
പ്ലാസ്റ്റിക് കവറുകൾ
കത്തിക്കാതിരിക്കണം
ചപ്പുചവറുകൾ വളമായി ഉപയോഗിക്കണം
ആഹാരം കഴിക്കുമ്പോൾ കൈ രണ്ടും കഴുകണം
രാവും പകലും ബ്രഷ് ചെയ്തിടേണം
എല്ലാം വൃത്തിയായി സൂക്ഷിച്ചാൽ ......
നമുക്ക് ഈ ഭൂമിയിൽ ആരോഗ്യത്തോടെ ജീവിക്കാം....