Login (English) Help
ഒന്നിനും സമയമില്ലാത്ത മനുഷ്യൻ ഇന്ന് സമയം കളയാൻ പാടുപെടുന്നു ഫോണിൽ പകരം മാസ്കും സാനിറ്ററി ലോഷനും കൊണ്ട് മനുഷ്യൻ നടക്കുന്നു എന്തിന് അഹങ്കരിക്കുന്നു മനുഷ്യാ നീ വെറും ഒരു കണിക നാശം വിതയ്ക്കാൻ കോവിഡ് എന്ന വൈറസ് മതി
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത