മഴവില്ലു കണ്ടു ഞാൻ ഏഴു വർണ്ണം അതിദൂര മാനത്തിൽ എന്തു ചന്തം അതിനൊപ്പം എത്താൻ തൊട്ടു നിൽക്കാൻ അകതാരിൽ എന്നിൽ മോഹം ആകെ ഒരു കൊച്ചു കാറ്റിൽ മേഘം ആകാൻ ആ നീല വാ നിൽ ചെന്നു നീന്താൻ കൊതിയുള്ളചിത്തത്തിനോട് ചൊല്ലി അരു തന്റെ
നാഡി മണ്ണിൽ അല്ലല്ലോ അകലത്തു കാണുന്ന ഭംഗിയല്ല അരചൻ സ്വർണ്ണകിരീടം അല്ല അലിവാർന്ന മണ്ണ നിന്റെ ഗന്ധം എന്നും അറിയാൻ കൊതിക്കുന്ന
മർ ത്തിനാലോ !