കൊറോണയുടെ നാളിത് വ്യക്തിശുചിത്വം പാലീച്ച് തുരത്താം നമുക്കീ രോഗത്തെ വീടിനുള്ളിൽ കഴിഞ്ഞീടാം കൈകൾ ഇടയ്ക്കിടെ കഴുകാം നന്നായി വെള്ളം കുടിച്ചീടാം തൂവാലയൊരു ശീലമാക്കാം നല്ലൊരു നാളേക്കായ് നമ്മുടെ നാട് കാക്കാനായ്
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത