Login (English) Help
നട്ടുനനച്ചു വളർത്തീടാം ചുറ്റും മരങ്ങളതെമ്പാടും ഫലവൃക്ഷത്തൈ നട്ടീടാം ഫലപുഷ്ടിയേറും മണ്ണിതില്‍ പക്ഷികൾക്കെല്ലാം കൂടൊരുക്കാം പഴങ്ങളൊക്കെയും തിന്നീടാം നാടിനും നാട്ടാർക്കും തണലൊരുക്കാം നാളേക്ക് ഒരു വരമാക്കാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത