ശുചിയാക്കീടാം ശുചിയാക്കീടാം പരിസരം ശുചിയാക്കീടാം പ്ലാസ്റ്റിക് കുപ്പികൾ പ്ലാസ്റ്റിക് സഞ്ചികൾ വലിച്ചെറിയുന്നതൊഴിവാക്കീടാം പുറത്തുനിന്നും വാങ്ങീടുന്ന ഭക്ഷണമൊഴിവാക്കീടാം അടച്ചുവെക്കാത്ത ഭക്ഷണം കഴിക്കുന്നതൊഴിവാക്കീടാം ശുചിയാക്കീടാം ശുചിയാക്കീടാം പരിസരം ശുചിയാക്കീടാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത