മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ | |
|---|---|
| വിലാസം | |
മുളവൂർ ഈസ്റ്റ് വാഴപ്പിള്ളി പി ഒ പി.ഒ. , 686673 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഇമെയിൽ | msmschoolmulavoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27351 (സമേതം) |
| യുഡൈസ് കോഡ് | 32080901113 |
| വിക്കിഡാറ്റ | Q99509992 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 436 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സൽമത്ത് ഇ എം |
| പി.ടി.എ. പ്രസിഡണ്ട് | ഷെമീർ കെ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
| അവസാനം തിരുത്തിയത് | |
| 11-07-2025 | 9946044894 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ഉപജില്ലയിൽ മുളവൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മിലാ ദി ഷെരീഫ് മെമ്മോറിയൽ എൽ പി സ്കൂൾ. 1968ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സ്മാർട്ട് ക്ലാസ്സുകൾ, അർപ്പണബോധവും സേവന തൽപരതയും കൈമുതലാക്കിയ മാനേജ്മെന്റ്, പ്രഗത്ഭരായ അധ്യാപകർ, മികച്ച അദ്ധ്യാപനം, ക്രിയാത്മകമായ പി.ടി.എ , എം.പി.ടി.എ ഊഷ്മളമായ ഗുരുശിഷ്യ ബന്ധം, മൂല്യാധിഷ്ടിത വിദ്യാഭ്യാസം, സ്കോളർഷിപ്പുകളിൽ മികച്ച വിജയ് വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ ബസ് സൗകര്യം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ, കർശനമായ അച്ചടക്കം, സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം, സൗജന്യ യൂണിഫോം, കലോത്സവങ്ങൾക്ക് പ്രത്യേക പരിശീലനം, പഠനയാത്രകൾ, എൽ.കെ.ജി മുതൽ ഐടി അധിഷ്ടിത പഠനം, കൗൺസിലിംഗ് ക്ലാസ്സുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി,Sports, Work Experience special coaching.