മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

ശീലിക്കാം നമുക്ക് ശുചിത്വം
പാലിക്കാം നമുക്ക് പ്രതിരോധം
സംരക്ഷിക്കാം നമുക്ക് പരിസ്ഥിതി

വ്യക്തിശുചിത്വം ഗാർഹികശുചിത്വം
ശീലിക്കാം ദിനചര്യയായി
സമൂഹശുചിത്വം ലാക്കാക്കി
ഉത്തമപൗരന്മാരാകാം

പ്രതിരോധിക്കാം രോഗത്തെ
പ്രതിരോധിക്കാം വ്യാജവാർത്തകളെ
സമൂഹസുരക്ഷ ലാക്കാക്കി
ഉത്തമപൗരന്മാരാകാം

സംരക്ഷിക്കാം ഹരിതാഭത്തെ
സംരക്ഷിക്കാം ജീവാംശത്തെ
മാനവരാശി തൻ നല്ഭാവിയെ കണ്ട്
മണ്ണിനെ ചേർത്തു നിറുത്തീടാം

ഹെവെനലി കോശി ടോം
9A മാർത്തോമ്മാ എച്ച് എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത