കൊറോണ

ഭീതിതൻ നിഴലിലാണിന്നു
കൊറോണ തൻ
വ്യാധിയാണെപ്പോഴുമരികെ
രാവിലും പകലിലും എരിയുന്നൊരു അഗ്നി പോ-
ലുൾത്തടം വെന്തുരുകുന്നു ശ്വാസമെടുക്കുവാനാകാതെ
പിടയുന്നൊരായരമായിരം ജൻമം
എന്നേക്കുമായി കൊറോണ മായുന്ന നാൾ
കാതോർത്തിരിക്കുന്നു നാമിന്ന്.
 

വിപഞ്ചിക വിനോദ്
6 B മരുതൂർകുളങ്ങര എസ്. എൻ. യൂ. പി. എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത