കരുതണം കരുതണം ഈ മഹാമാരിയെ കരുതണം വ്യക്തി ശുചിത്വം പാലിച്ചിടാം മഹാവ്യാധിയെ തുരത്തിടാം നല്ല നാളേക്കായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത