ബഡ്സ് സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി റിട്ടാഡഡ് ഏറാമല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിൽ ചോമ്പാല സബ്ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏറാമല ബഡ്സ് സ്പെഷ്യൽ സ്കൂൾ ഓർക്കാട്ടേരി സെൻട്രൽ മുക്കാട്ട് ഭാഗത്ത് പ്രവർത്തിച്ചു വരുന്നു

ബഡ്സ് സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി റിട്ടാഡഡ് ഏറാമല
വിലാസം
ഓർക്കാട്ടേരി സെന്റ്രൽ

ബഡ്സ് സ്പെഷ്യൽ സ്കൂൾ-ഏറാമല
,
ഓർക്കാട്ടേരി പി.ഒ.
,
673501
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 2001
വിവരങ്ങൾ
ഫോൺ9605649716
ഇമെയിൽbudseramala123@gmail.com
കോഡുകൾ
സ്കൂൾ കോഡ്16274 (സമേതം)
യുഡൈസ് കോഡ്32041300426
വിക്കിഡാറ്റQ64552798
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചിത്ര കെ കെ
പി.ടി.എ. പ്രസിഡണ്ട്ഗോപിനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൽക്കുള്ള ബഡ്സ് സ്പെഷ്യൽ സ്കൂൾ 2001ൽ പ്രവർത്തനം ആരംഭിച്ചു. 35 കുട്ടികളാണ്  സ്കൂളിൽ ഉണ്ടായിരുന്നത് . കുട്ടികൾക്ക് പ്രാഥമിക പരിശീലനവും .അക്കാദമിക്ക് പരിശീലനവും തൊഴിൽ പരിശീലനവും പ്രസ്തുത സ്കൂളിൽ നൽക്കി വരുന്നു.

ഭൗതികസൗകര്യങ്ങൾ

ബഡ്സ് സ്പെഷ്യൽ സ്കൂളിൽ ഒരു ടീച്ചർ , രണ്ട് ഹെൽപ്പർ . കുക്ക് ,ഡ്രൈവർ എന്നി അഞ്ച് സ്റ്റാഫാണ് ഉള്ളത്. സ്ഥിരം സ്കൂൾ കെട്ടിടമില്ലാത്തതിനാൽ വിദ്യാലയത്തിന്റെ പ്രവർത്തനം പരിതാപകരമായ അവസ്ഥയിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.