പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 196 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ജി.വി.എച്ച്.എസ്.എസ് മൈശാലിൽ പ്രവേഷനോത്സവം ആഘോഷപൂർവ്വം സംഘടിപ്പിച്ചു മൈശാൽ: 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേഷനോത്സവം ജി.വി.എച്ച്.എസ്.എസ് മൈശാലിൽ വിവിധ പരിപാടികളോടെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജെ. ജയറാം സ്വാഗതം ആശംസിച്ചു. പരിപാടിയുടെ അധ്യക്ഷത പി.ടി.എ പ്രസിഡന്റ് ശ്രീ. ലത്തീഫ് കൊപ്പളം വഹിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. അനീസ് കുഴത്തൂർ നിർവഹിച്ചു. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ മെമന്റോ നൽകി ആദരിക്കുകയും ബാഗ് വിതരണം നടത്തുകയും ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി. ജമീല ഹഫ്സത്ത്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി. ബിനി വി.എസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ശ്രീ. വിനോദ് കെ.ടി, എസ്.എം.സി ചെയർമാൻ ശ്രീ. ആരിഫ് എടപ്പിനിയൽ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. റിയാസ് കരിം, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. ഹസീന, എസ്.എം.സി വൈസ് ചെയർമാൻ ശ്രീമതി. നജ്മുന്നിസ, സീനിയർ അസിസ്റ്റന്റ് ശ്രീ. ജാൻസി ചെല്ലപ്പൻ എന്നിവർ ആശംസകൾ നേർന്നു. നന്ദിപ്രകാശനം സ്റ്റാഫ് സെക്രട്ടറി ശ്രീമതി. എഫ്. എച്ച്. തസ്നിം നിർവഹിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് പുതുവർഷ അധ്യയനത്തിന് ഉണർവും ആവേശവും പകർന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:05, 9 ജൂൺ 202611:05, 9 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (196 കെ.ബി.)Nasru (സംവാദം | സംഭാവനകൾ)ജി.വി.എച്ച്.എസ്.എസ് മൈശാലിൽ പ്രവേഷനോത്സവം ആഘോഷപൂർവ്വം സംഘടിപ്പിച്ചു മൈശാൽ: 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേഷനോത്സവം ജി.വി.എച്ച്.എസ്.എസ് മൈശാലിൽ വിവിധ പരിപാടികളോടെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജെ. ജയറാം സ്വാഗതം ആശംസിച്ചു. പരിപാടിയുടെ അധ്യക്ഷത പി.ടി.എ പ്രസിഡന്റ് ശ്രീ. ലത്തീഫ് കൊപ്പളം വഹിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. അനീസ് കുഴത്തൂർ നിർവഹിച്ചു. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ മെമന്റോ നൽകി ആദരിക്കുകയും ബാഗ് വിതരണം നടത്തുകയും ചെയ്തു. ചടങ്ങിൽ വ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Schoolreopeningmogral.jpeg&oldid=3002066" എന്ന താളിൽനിന്ന് ശേഖരിച്ചത്