21267
നമമുടെ നാടിന്റെ ഭാവിക്കായി നമ്മുടെ നാടാകെത്തന്നെ ഒന്നിച്ചു ലഹരിയോട് നോ പറയുമ്പോൾ മണപ്പാടം എൻ യു പി സ്കൂളില്നിന്നും ഉറച്ച സ്വരത്തിൽ വിളിച്ച പറയുകയാണ് വേണ്ടേ വേണ്ട ലഹരികൾ നമുക്കിനി വേണ്ടേ വേണ്ട.
16:35
+4,981