"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
----
----

==പാഠ്യേതരപ്രവർത്തനങ്ങൾ==
== [[പ്രമാണം:28026_505.jpg|50px|left]]<FONT COLOR =#800020><FONT SIZE = 6><b>അദ്ധ്യാപകർ</b></FONT SIZE></FONT COLOR>==

<p align=justify>നിങ്ങളുടെ സ്കൂൾ ദിനങ്ങളെക്കുറിച്ച് ഓർക്കുകയും നിങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ തിരിച്ചറിയുകയും ചെയ്യുക. എന്താണ് അവരെ അത്തരത്തിൽ പ്രത്യേകതയുള്ളവരാക്കിയത്? മികച്ച അധ്യാപന പാടവവും നിങ്ങളുടെ ഉള്ളിൽ ഉറപ്പിച്ച പാഠങ്ങളും കൊണ്ട് ഇപ്പോഴും നിങ്ങളുടെ ഓർമ്മയിൽ നിലനിൽക്കുന്ന പലരും അവിടെയുണ്ടായിരുന്നിരിക്കാം,  എന്നാൽ അതുപോലെ  വാത്സല്യത്തോടെ പിന്തുണ നൽകിയ പെരുമാറ്റത്തിൻറെ പേരിലും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ വളരെ അനുകമ്പാപൂർവം കേട്ടതിൻറെ പേരിലും നിങ്ങളിപ്പോഴും സ്നേഹത്തോടെ ഓർക്കുന്ന അദ്ധ്യാപകരും അവിടെയുണ്ടായിട്ടുണ്ടാകാം. ഈ രണ്ട് ഗുണങ്ങളും ഒത്തു ചേർന്നിട്ടുള്ളയാളായിക്കും ഏറ്റവും നല്ല ടീച്ചർ.സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് ഇവിടുത്തെ അദ്ധ്യാപകരാണ്.കർമ്മ നിരതരരായ ഒരു കൂട്ടം അദ്ധ്യാപകരുടെ ഒത്തോരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ എന്നും വിജയത്തിലേക്ക് നയിക്കുന്നത്.കുട്ടികളുടെ പഠനത്തോടൊപ്പം മാനസികമായ വളർച്ചയും ഇവർ ലക്ഷ്യം വയ്ക്കുന്നു.സ്കൂൾ സമയത്തിനു പുറമെ കൂടുതൽ സമയം കുട്ടികൾക്കായി ചെലവഴിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകുന്നു.അതുപോലെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും അവ വളർത്തുന്നതിനും പ്രത്യേക താൽപര്യം കാണിക്കുന്നു. </p><center>

emailconfirmed
3,245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/973803" എന്ന താളിൽനിന്ന് ശേഖരിച്ചത്