"എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/ആരോഗ്യകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
അവൾ പുറത്തേക്ക്  കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട്  നേരം കുറെയായി. നിരത്തിൽ  ആരൊക്കയോ  വലിച്ചെറിഞ്ഞ മാലിന്യ കവറുകളെ  ചതച്ചരച്ചു അങ്ങിങ്ങു പായുന്ന  നിരവധി വാഹനങ്ങൾ... അവയിലെ  മാലിന്യങ്ങൾ  കൊത്തി അകത്താക്കാൻ തക്കം പാർത്തിരിക്കുന്ന കാക്കകൾ... ഇതാണ് അവളുടെ നാടിന്റെ  അവസ്ഥ!
ഇന്ന് ലോകം കണ്ട ഏറ്റവും വലിയ ഒരു പ്രശ്നമാണ് മനുഷ്യർ നേരിട്ട് കൊണ്ടിരിക്കുന്ന പരിസ്ഥിതി ശുചിത്വമില്ലായിമ്മ. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് തള്ളി കയറുമ്പോൾ പ്രകൃതി ചൂഷണം നേരിടുന്നു. നമ്മുടെ വീടും, പരിസരവും, ഗ്രാമങ്ങളും, നഗരങ്ങളും വൃത്തിഹീനമായി കിടക്കുമ്പോഴും മറ്റു സുഖ സൗകര്യങ്ങൾ തേടി പോകുന്ന നാം നേരിടുന്നതു വലിയൊരു ആപത്തിലേക്ക് ആണെന്ന് മനുഷ്യർ തിരിച്ചറിയുന്നില്ല.ഇതിനുള്ള പ്രതിവിധികൾ കണ്ടെത്തി കൊണ്ടിരിക്കുകയാണ് ഇന്ന് ലോകം മുഴുവൻ. മനുഷ്യന്റെ നിലനിൽപ്പിന് പോലും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ അവസ്ഥ.
പരസ്പരം കൊത്തിയും, ആർപ്പ്  വിളിച്ചുപാറി പറന്നും കളിക്കുന്ന കാക്ക കളോട് അവൾ മന്ത്രിച്ചു, കാക്കകളെ നിങ്ങൾ  ആസ്വദിച്ചു കൊത്തി തിന്നൂ... നിങ്ങളുടെ വയർ നിറയുമ്പോൾ  ഞങ്ങളുടെ നാടും  വൃത്തി യാകുമല്ലോ..
സംസ്കാരത്തിന്റെയും, വൃത്തിയുടെയും കാര്യത്തിൽ നമ്മൾ മലയാളികൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിൽ ആയിരുന്നു, മനുഷ്യന്റെ ആവശ്യങ്ങൾ കൂടുന്നതിനനുസരിച്ചു പരിസ്ഥിതി മരിച്ചു കൊണ്ടിരിക്കുന്നു.
റാഹീൽ നീ  അവിടെ  എന്ത് എടുക്കുകയാ.. അമ്മച്ചിയുടെ ഉച്ചത്തി ലുള്ള  വിളി കേട്ടാണ് ആ ചിന്തയിൽ നിന്നും അവൾ  ഉണർന്നത്.
സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്. കേരള സംസ്കാരം ഉടെലെടുത്തതു പുഴകളിൽ നിന്നും വയലോലകളിൽ നിന്നുമാണ്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു, പച്ച പിടിച്ച കേരള നാടിനെ മരുഭൂമിയാക്കുന്നു, കാട്ടുമരങ്ങൾ വെട്ടി കാടിന്റെ മക്കളെ കുടിയിറക്കുന്നു.
ഇരുന്നു തരിച്ച കാലുകൾ കൊണ്ട് വേച്ചു വേച്ചു  അവൾ നടന്നു. എന്താ അമ്മച്ചി എന്ന  ചോദ്യം  ഉന്നയിക്കുന്നതിനു മുമ്പ് അമ്മ  അവളുടെ കയ്യിൽ ഒരു പൊതി കൊടുത്ത് പറഞ്ഞു. " ഇത് തെരുവിൽ കൊണ്ട് എറിയൂ " അവൾ ഷോക്ക് ഏറ്റ പോലെ  തരിച്ചു  നിന്നു. അമ്മയോട് ആണെന്ന് ഒർമ്മയില്ലാതെ അവൾ പൊട്ടിത്തെറിച്ചു.
സംസ്കാരത്തിന്റെയും, ആരോഗ്യത്തിന്റെയും, വൃത്തിയുടെയും കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിൽ നിൽക്കുന്ന നമ്മുടെ കേരള നാട് ഇന്ന് ശബ്ദ മലിനീകരണം , വായു മലിനീകരണം, ജല മലിനീകരണം അങ്ങനെ ഒരുപാട്.
അവളുടെ മനസാക്ഷി  അത്  അനുവദിച്ചില്ല. കാരണം അവൾ  അത് അത്രയും വെറുത്തിരു ന്നു.പക്ഷെ  അവളുടെ അമ്മയിൽ ഭാവ വ്യത്യാസമൊന്നുമുണ്ടായില്ല.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകം വിളിച്ചു പറഞ്ഞപ്പോഴും അതിന്റെ ആഴത്തിലെ അർത്ഥം മനസ്സിലാക്കാൻ നമുക്ക് വൈകിപ്പോകുന്നു.
നമ്മൾ മാത്രം ഇങ്ങിനെ ചെയ്താൽ എവിടെയും മലിനമാകില്ല.നീ കൊണ്ടു ഇട്ടേക്കു റാഹേൽ, അമ്മ വളരെ നിസ്സാര മട്ടിൽ പറഞ്ഞു.
പ്രഖ്യാപനങ്ങളോ, മുദ്രാവാക്യങ്ങളോ അല്ല നമുക്ക് ഇനി വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, എന്നിവ ശുചിത്വം ഉള്ളതാവാൻ നമുക്ക് പ്രയത്നിക്കേണ്ടത് ഉണ്ട്എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിചാൽ ഒരു ശുചിത്വ സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയും. മലയാളികളുടെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടെടുക്കാൻ നമുക്ക് ഒരുമിച്ചു നിന്ന് പോരാടാം.
തന്റെ  അമ്മ ചിന്തിക്കു ന്നത് പോലെയാണ് ഈ  നാട്ടിലെ എല്ലാവരും  ചിന്തിക്കുന്നതും .ഇങ്ങിനെ പോയാൽ തന്റെ നാട് നശിച്ചതു തന്നെ.അവൾ ചിന്തിച്ചു. അതിനു എതിരെ പോരാടാൻ തന്നെ അവൾ തീരുമാനിച്ചപ്പോൾ താനൊരു ഏഴാം ക്ലാസ്സ്‌ കാരിയെന്നു പോലും അവൾ മറന്നു.
മഹാത്മ ഗാന്ധി സ്വപ്നം കണ്ട ഗ്രാമ സ്വരാജ്, ശുചിത്വം എന്നിവ നമുക്ക് വീണ്ടും ഉയർത്തി കൊണ്ടു വരാം..
നഗരത്തിലെ ഒട്ടുമിക്ക വീടുകളിൽ കയറി അവൾ  വിഷയം ബോധ്യപ്പെടുത്തി.
"ജയ്ഹിന്ദ് "
പലരും നിരുൽസാഹ പ്പെടുത്തുകയെ ചെയ്തു ള്ളൂ... ചിലർ ഒഴിഞ്ഞു മാറി.എങ്കിലും അവൾ  തളർന്നില്ല. സ്വന്തമായി പോസ്റ്റർ വരച്ചുണ്ടാക്കി യും  ആളുകളെ ബോധവൽകരിച്ചുമവൾ മുന്നോട്ടു പോയി.
എതിർപ്പുകൾ കൂടി യെങ്കിലും നിർത്താൻ അവൾ തയ്യാറായില്ല. ഒഴിവ് ദിനങ്ങളിൽ കുറച്ചകലെയുള്ള മാലിന്യ ക്കുഴിയിൽ നിന്ന് പ്ലാസ്റ്റിക് വേസ്റ്റ്കൾ  പെറുക്കി സ്വന്തം കൈ കൊണ്ടു തന്നെ അവർ മാലിന്യ പ്ലാന്റിൽ എത്തിച്ചു. ഒരു പ്രതിഫലം കിട്ടിയില്ല എന്ന് മാത്രമല്ല ഒരു നല്ല പ്രതികരണം പോലും അവൾക് കിട്ടിയില്ല.
നാളുകൾ വന്നു പോയി ആരെയും കാക്കാതെ...
വസന്തവും,ഹേമന്തവും ആരെയും കാത്ത് നില്ക്കാതെ  പല തവണ കടന്ന് പോയി..
ആ മാലിന്യ കൂമ്പാരത്തി നിടയിൽ കഴിഞ്ഞു കൂടിയ വരെ അവൾ മനസാ സമ്മതിച്ചു. ഇത്രയും നാൾ അവൾ എങ്ങിനെയോ  ജീവിച്ചു.
എന്നാൽ വിധിയും അവളെ ശരിവെച്ചു. വർഷക്കാല നാളുകളിൽ  കോളറ രോഗം അവിടങ്ങളിൽ പടർന്നു പിടിച്ചു.ഓരോ ദിനം തോറും ആയിരങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. കൂടെ നമ്മുടെ കുഞ്ഞു റാഹേലും..
എല്ലാവരും തന്റെ സ്വന്തം രക്ഷ ഓർത്തു പരക്കം പാഞ്ഞു.
ആ നഗരത്തിലെ  ആശുപത്രികൾ കോളറ രോഗികളെ കൊണ്ട് നിറഞ്ഞു. സെമിത്തേരി കളും, ശ്മശാനങ്ങളും, ഖ ബർസ്ഥാനികളും സ്ഥലം  ഇല്ലാതെ പരുങ്ങി.
അതെ, ദൈവം അവരെ പഠിപ്പിച്ച പാഠം  അവർ പഠിച്ചു. സ്വന്തം മരണത്തെ ഒന്ന് തട്ടി മാറ്റാൻ ആഗ്രഹിക്കാത്തവർ അവിടെ ആരുമുണ്ടാ യിരുന്നില്ല. ഓരോ നിമിഷത്തിലും ആയിരങ്ങൾ കൊഴിഞ്ഞു പോകുന്ന അവസ്ഥ അവരെ എന്തു ചെയ്യാനും സന്നദ്ധരാക്കി മാറ്റി. അതെ, അവസാനം വിധി തന്നെ ജയിച്ചു കളഞ്ഞു
ശുചിത്വം അന്ന് മുതൽ അവരുടെ ജീവന്റെ ഭാഗമായി തീർന്നു. തെരുവുകൾ ശുചിത്വം തങ്ങളുടെ മുഖമുദ്രയാക്കി. പാവം കാക്കകളും മറ്റു കീട ജീവികളും ഭക്ഷണം കിട്ടാതെ അലഞ്ഞു.
എങ്കിലും ആയിരം ജീവനുകൾ തന്നെ ബലി യർപ്പിക്കേണ്ടി  വന്നു ഒരു ശുചിത്വ ബോധം അവരുടെ മനസ്സിൽ എത്തിക്കാൻ. കൂടെ ഒരു കഠിന പ്രയത്നത്തിന്റെ കുഞ്ഞു ജീവനും....
കുഞ്ഞു കൈകളുമായി തങ്ങൾ ഉപേക്ഷിക്കുന്ന മാലിന്യം പെറുക്കുന്ന കുഞ്ഞു റാഹേൽ അവരുടെ കണ്ണുകളിൽ കിടന്നു കളിയാടി.
തങ്ങളുടെ നാടിന്റെ ശുചിത്വ മാലാഖ റാഹേൽ, അവളുടെ ഓർമ്മക്കായി ചൂൽ ഏന്തിയ അവളുടെ പ്രതിമ തന്നെ ആ നഗരത്തിൽ  അവർ  ഉയർത്തി. എന്നും കൃതജ്ഞതയോടെ ഓർക്കാൻ..
കൊച്ചു രത്ന കണ്ണുകളും കമ്മലും ഒക്കെയുള്ള അവരുടെ ശുചിത്വ മാലാഖയെ,എന്നെന്നേ ക്കുമായി...
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ നിഷ്‍വ സി
| പേര്= ശാദിൽ ഹബീബ്. കെ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 36: വരി 22:
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം
{{Verification|name=Mohammedrafi| തരം= കഥ}}
{{Verification|name=Mohammedrafi| തരം= ലേഖനം}}
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/944412" എന്ന താളിൽനിന്ന് ശേഖരിച്ചത്