"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
           വൃക്ഷങ്ങളും പക്ഷികളും നദികളും പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങളാണ് ജീവ രാശികൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ് മനുഷ്യൻ പ്രകൃതിയുടെ മരങ്ങളെല്ലാം  വെട്ടി നശിപ്പിക്കുന്നു. പെട്ടി മാറ്റുന്നതിനു പകരം പുതിയവ വളർത്തുവാൻ മനുഷ്യൻ തയ്യാറാകുന്നില്ല. വൻപ്രദേശങ്ങൾ നശിക്കാൻ ഇത് കാരണമാകുന്നു.
            
           വൃക്ഷ നാശം മണ്ണൊലിപ്പിനും മറ്റു പാരിസ്ഥിതിക  പ്രശ്നങ്ങൾക്കും കാരണമാകുന്നു. മരങ്ങൾ നശിക്കുന്ന അതിലൂടെ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ആവശ്യമായ ശുദ്ധവായു ഇല്ലാതാകുന്നു.  വൃക്ഷ നശീകരണം മഴ ലഭ്യത കുറയ്ക്കുന്നു. ഇത് ശുദ്ധ ജല ദൗർലഭ്യം ഉണ്ടാക്കുന്നു. നദികളും മറ്റും വറ്റിവരണ്ട് പോകുന്നു. പ്ലാസ്റ്റിക്കുകളുടെ മറ്റും അമിതഉപയോഗം പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് ജല മലിനീകരണത്തിനും മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടാനും കാരണമാകുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുന്നു.  പ്രകൃതി എത്ര സുന്ദരം ആണ്.  പുഴകളും തോടുകളും ആറുകളും പച്ചപ്പുനിറഞ്ഞ സുന്ദരിയായ പ്രകൃതിയെ മനുഷ്യൻറെ ഇടപെടൽ കൊണ്ട്  നശിപ്പിക്കാതിരിക്കാൻ ശ്രമിക്കാം

{{BoxBottom1
{{BoxBottom1
| പേര്= ശ്രുതി കെ പി  
| പേര്= ശ്രുതി കെ പി  
വരി 17: വരി 19:
| color=   
| color=   
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/927297" എന്ന താളിൽനിന്ന് ശേഖരിച്ചത്