|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= നിറം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഇതേത് സ്ഥലം?
| |
| എന്താണ് ഇവിടെ നടക്കുന്നത്?
| |
| ഈ വിജനത എവിടെ നിന്ന് വന്നു?
| |
| ഇവിടം ഇങ്ങനെ ആയിരുന്നോ?
| |
| ഒരു നിമിഷത്തെയ്ക്ക് തന്റെ സർവ ശക്തിയും നഷ്ടപ്പെടുന്നതയി അവൾക്കു തോന്നി. ചുറ്റും മരങ്ങൾ നിറഞ്ഞ ആ പ്രദേശം അവൾക്ക് തികച്ചും അവ്യക്തമായിരുന്നു. ആ നിഗൂഡത തന്നെ വിട്ടുപോയ ആത്മാവിനെ തിരയാനുള്ള വേളയായി അവൾ കണക്കാക്കി. എങ്ങും ഇരുട്ട്.
| |
| അവൾ കുറച്ചുകൂടി മുഞ്ഞോട്ടു പോയി.
| |
| എങ്ങും നിറഞ്ഞി രുന്ന മഞ്ഞിൽ അങ്ങിങ്ങായി തങ്ങി നിന്ന വെളിച്ചം കണ്ട് അവൾ സ്തബ്ദയായി. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഏറി വന്ന മൂടൽ മഞ്ഞിനെ തുളച്ചു കയറിയ വെളിച്ചത്തിൽ അവൾ ചില നിറങ്ങൾ കണ്ടു.
| |
| അതിൽ അവളെ അവിടേക്ക് മാടി വിളിച്ച നിറം അവയിൽ നിന്നും അവളിലേക്കു തെളിഞ്ഞു വന്നു.
| |
| കാലന്റെ നിറം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അഭിന
| |
| | ക്ലാസ്സ്= 10 m <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മമ്പറം എച്ച് .എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14063
| |
| | ഉപജില്ല= തലശ്ശേരി നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |